ഇൻഫോ പാർക്ക് ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് വീണു മരിച്ചു



കൊച്ചി   കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു. ഇൻഫോ പാർക്ക് തപസ്യ ബിൽഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരൻ ശ്രീരാ​ഗ് (39) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.11ാം നിലയിലെ പാര​ഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാ​ഗ് താഴെ വീഴുകയായിരുന്നു. 10 വർഷമായി സൈൻ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാ​ഗ്. ഭാര്യ ടി.സി.എസ് ജീവനക്കാരിയാണ്.

Post a Comment

Previous Post Next Post