ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി..ഭർത്താവ് മരിച്ചു..ഭാര്യയും മകനും ചികിത്സയിൽ
0
തിരുവനന്തപുരം വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി .പൊള്ളലേറ്റ ഭർത്താവ് മരിച്ചു.ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.