ജീപ്പ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

 


 ഇടുക്കി  മൂന്നാർ മൂന്നാർ പെരിയവരയ്ക്ക് സമീപം ജീപ്പ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മൂന്നാറിൽ നിന്ന് ഗുണ്ടുമല ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ മുനിയാണ്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയും വാഹനം മറിയുകയും ആയിരുന്നു.

Post a Comment

Previous Post Next Post