വണ്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
0
മലപ്പുറം വണ്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും വണ്ടൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ ശിഹാബ്, രമേശ് എന്നിവർക്കാണ് പരിക്ക് രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല