ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു



എറണാകുളം  മഞ്ഞപ്രയിൽ വച്ച് തൃശൂർ സ്വദേശി സി.ബി റോഷൻ (49) ആണ് മരിച്ചത്.

 ബൈക്ക് ഓടിച്ചിരുന്ന മഞ്ഞപ്ര ശിവജിപുരം സ്വദേശി ദീപക് മണിക്ക് പരിക്കേറ്റിട്ടുണ്ട്.


 റോഷന്റെ ഭാര്യ മിത്ര അയ്യമ്പുഴ പഞ്ചായത്തിലെ ജീവനക്കാരിയാണ്. ഇരുവരും മഞ്ഞപ്രയിൽ വാടകയ്ക്ക് താമസിക്കുകയാണ്.



Post a Comment

Previous Post Next Post