വേങ്ങര ഊരകം പുല്ലൻചാൽ കോട്ടമ്മലിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി കൊടക്കാട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ. ബഷീർ (24 ) എന്ന യുവാവാണ് മരണപ്പെട്ടത്
രാത്രി 9:00മണിയോടെ ആണ് സംഭവം
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.