കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

 


മലപ്പുറം കുറ്റിപ്പുറത്ത് യുവാവ്  ട്രെയിൻ തട്ടി മരിച്ചു.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുർ റോഡിലെ KSMMLP സ്കൂൾ ഭാഗത്താണ്  സംഭവം കുറ്റിപ്പുറം സ്വദേശിയായ റിട്ട. എക്സൈസ് ഓഫീസർ താമിയുടെ മകൻ വിപിൻദാസ് എന്നയാളാണ്  മരണപ്പെട്ടത്.ഇന്നലെ രാത്രി 2 മണിയോടെയാണ് അപകടം

Post a Comment

Previous Post Next Post