കൊണ്ടോട്ടിയിൽ ബൈക്ക് അപകടം ഒരാൾക്ക് പരിക്ക്


കൊണ്ടോട്ടി കൽപകക്ക് സമീപം ഇന്ന് ഉച്ചയോടെ ആണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.   കിഴിശ്ശേരി ആലിഞ്ചുവട് സ്വദേശി കുറുവമ്പുറം നിസാർ എന്ന ആൾക്കാണ് പരിക്ക് . ബൈക്ക് ലോറിയിൽ തട്ടി വീണതാണ് എന്നാണ് നിഗമനം . CCTV ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ വ്യക്തമായ അപകട കാരണം അറിവാവുകയുള്ളൂ

Post a Comment

Previous Post Next Post