കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിമുക്ത ഭടന് ദാരുണാന്ത്യം

 


കണ്ണൂർ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടൻ മരിച്ചു. തലശ്ശേരി, പാച്ചംപൊയ്ക, പാനുണ്ട, ദേവദേയം ഹൗസിലെ ദിലീപ് ബാബു (48)വാണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ 12.40ന് പൊന്ന്യം മൂന്നാം മൈലിൽ ആണ് അപകടം. ദിലീപ് ബാബു ഓടിച്ചിരുന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം.

Post a Comment

Previous Post Next Post