കിണർ നിർമ്മാണത്തിനിടെ അപകടം മൂന്ന് പേർ കിണറിൽ അകപ്പെട്ടു രണ്ടുപേരെ രക്ഷപ്പെടുത്തി ഒരാൾക്കായി തിരച്ചിൽ തുടരുന്നു

 


പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തി നിടെ അപകടം.മൂന്ന് പേരിൽ 2 പേരെ രക്ഷപ്പെടുത്തി ഒരാൾ കിണറ്റിലകപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നട ത്തുന്നു.


Post a Comment

Previous Post Next Post