പരപ്പനങ്ങാടി ചെമ്മാട് റൂട്ടിൽ പതിനാറുങ്ങൽ ബൈക്ക് അപകടം രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പാലത്തിങ്ങൽ അറ്റത്തങ്ങാടി സ്വദേശി അഷ്റഫലി എന്ന കുഞ്ഞു എന്ന ആളെ തുടർ ചികിത്സക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു