Home തൃശ്ശൂർ വേലൂർ കുറുമാലിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു June 01, 2024 0 എരുമപ്പെട്ടി: വേലൂർ കുറുമാലിൽ ഇടിമന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കുറുമാൻ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ (50)ആണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. Facebook Twitter