നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു



കാസർഗോഡ്: കാസർഗോഡ് കളനാട് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

ചളിയങ്കോട് സ്വദേശി സിദ്ധീഖ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post