തൃശ്ശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ സിഗ്‌നലില്‍ നിര്‍ത്തിയതായിരുന്നു. പിന്നിലൂടെ വരികയായിരുന്ന ബസ് കാറില്‍ ഇടിച്ച് കാറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.