കോട്ടക്കലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

 


കോട്ടക്കൽ പറപ്പൂർ റോട്ടിൽ കൂമങ്കൽ പാലത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

പരിക്കേറ്റ വരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post