മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു


പത്തനംതിട്ട    മല്ലപ്പള്ളി : മണിമലയാറ്റിൽ കറുത്തവടശേരിക്കടവിൽ ( കല്ലൂപ്പാറ ) കുളിക്കാൻ ഇറങ്ങിയ 3 വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു. വെണ്ണിക്കുളം വാളക്കുഴി സ്വദേശി ഗ്ലാഡ്‌സൺ ആണ് മുങ്ങി മരിച്ചത്.

Post a Comment

Previous Post Next Post