തൃശ്ശൂർ വാടാനപ്പള്ളി: ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയ കാർ ഓട്ടോറിക്ഷകളിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു.
ബസ് കാത്തുനിന്നിരുന്ന വാടാനപ്പള്ളി വടക്കൻ വീട്ടിൽ കുഞ്ഞയ്യപ്പക്കുട്ടി (80), ലിജി, ഓട്ടോ ഡ്രൈവർമാരായ വാടാന പള്ളി മേപ്പറമ്പിൽ സോമൻ (45), ചെ മ്പോത്തും പറമ്പിൽ ശരീഫ് (40) എന്നി വർക്കാണ് പരിക്കേറ്റത്.
ഇവരെ വാടാനപ്പള്ളി ആക്ട്‌സ് പ്രവർ ത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11ന് വാടാനപ്പള്ളി സെന്ററിൽ ചേറ്റുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അമി ത വേഗതയിൽ വന്നിരുന്ന കാറാണ് ബ സ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്.
പാർക്ക് ചെയ്തതിരുന്ന രണ്ട് ഓട്ടോകളി ൽ ഇടിച്ച കാർ ബസ് സ്റ്റോപ്പിൽ നിന്നിരു ന്ന യാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കു കയായിരുന്നു.
കാനയിൽ തട്ടിയാണ് കാർ നിന്നത്. പകടത്തിൽ ഓട്ടോകൾക്ക് കേടുപ ഉണ്ടായി.