കുമളി കുളത്തുപാലത്തിന് സമീപം ബൈക്ക് അപകടം വൈക്കം സ്വദേശി മരിച്ചു

 


 ഇടുക്കി കുമളി കുളത്തുപാലത്തിന് സമീപം ബൈക്ക് അപകടത്തിൽ കോട്ടയം വൈക്കം സ്വദേശി ടോം ആണ് മരിച്ചത്. കുമളിയിലെ സ്വകാര്യ റിസോർട് ജീവനക്കാരൻ ആണ് മരിച്ച ടോം..

Post a Comment

Previous Post Next Post