യു.കെയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

 


കൊച്ചി: യു.കെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്. 

ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് വിവരം. നാലുമാസം മുന്‍പാണ് റെയ്ഗന്‍ ജോലിയ്ക്കായി യു.കെ.യിലേക്ക് പോയത്. ഭാര്യ സ്റ്റീന, മകള്‍ ഈവ

Post a Comment

Previous Post Next Post