കായംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ആലപ്പുഴ  കായംകുളം : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രൻ (36) ആണ് മരിച്ചത്. കായംകുളം കരിയിലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post