സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പ്ലസ്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്



കണ്ണൂർ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ്ട‌ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഇരിട്ടി, അങ്ങാടിപ്പുറം, സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ‌ വിദ്യാർത്ഥി മുഹമ്മദ് റസീൻ (18) ആണ് മരിച്ചത്. പരിക്കേറ്റ സഹപാഠി മുഹമ്മദ് നജാത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്‌ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടിയും ചരക്കുലോറിയും കൂട്ടിയിടിച്ച് വൈഞ്ചേരിയിലാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post