പാവന്നൂർ ചിരാച്ചേരിപുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
മയ്യിൽ: പാവന്നൂർമൊട്ടയിൽ 3 വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു; അഭിനവ് (21), ജോബിൻ ജിത്ത് (17), നിവേദ് (21) എന്നിവരാണ് മരണപ്പെട്ടത്.......
പാവന്നൂർ ചീരാച്ചേരി പുഴയിലായിൽഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്, അപകടത്തിൽപെട്ടവർ ബന്ധുക്കളായ വിദ്യാർത്ഥികളാണ്.....
പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു, ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു......
മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെക്ക് മാറ്റി.......