ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

 


കോട്ടയം   പാലാ : ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി ജി.പ്രിൻസിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പീരുമേടിനു സമീപത്തു വച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post