അമിത വേഗത്തിലെത്തിയ കാറിടിച്ച് വീടിൻ്റെ മതിൽ തകർന്നു



കോഴിക്കോട് :കക്കട്ടിൽ-കൈവേലി റോഡിലെ കായക്കൂലിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിൻ്റെ മതിൽ തകർന്നു വേങ്ങോറ സുരേഷിൻ്റെ മതിലാണ് പൂർണമായും തകർന്നത്. സമീപത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.


കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാരപരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടുകൂടിയാണ് അതിവേഗത്തിലെത്തിയ കാർ റോഡിലെ മൈൽക്കുറ്റിയും തൊട്ടടുത്ത വീടിന്റെ മതിലും തകർത്തത്

Post a Comment

Previous Post Next Post