റിമോർട്ട്ഗേറ്റിൽ കുടുങ്ങി സിനാന്റെ മരണ വാർത്തയറിഞ്ഞ കുട്ടിയുടെ വല്ലുമ്മയും മരണപ്പെട്ടു.



തിരൂർ : വൈലത്തൂരിൽ 9 വയസ്സുകാരൻ അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരണപെട്ട വാർത്തയറിഞ്ഞ ഷോക്കിൽ കുട്ടിയുടെ പിതാവിന്റെ ഉമ്മയും  ഹൃദയഘാതം മൂലം മരണപ്പെട്ടു.വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസ്യ ഹജ്ജുമ്മ(ചിലവിൽ മഹല്ല് പ്രസിഡന്റ്‌ കുഞ്ഞലവി ഹാജിയുടെ ഭാര്യ) എന്നിവരാണ് മരണപെട്ടത്.




Post a Comment

Previous Post Next Post