എരുമേലി ചെമ്പകപ്പാറയിൽ ഉണ്ടായ കാർ അപകടം. വളവിൽ തിട്ടയിലിടിച്ച് തലകീഴായി കാർ മറിയുകയായിരുന്നു. ചാത്തൻതറ കാഞ്ഞിരക്കാട്ട് ഷിജോയ്ക്ക് സാരമായി പരിക്ക് . യുവാവിനെ പാലാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എരുമേലി വഴി സർവീസ് നടത്തുന്ന ആൽഫിയ ബസിന്റെ കണ്ടക്ടറാണ്. ഷിജോ കാറിന്റെ പിൻസീറ്റിലാണ് യാത്ര ചെയ്തത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 2 പേർക്കും പരിക്കുണ്ട്