കുവൈത്ത് മംഗഫ് തീപിടുത്തം: എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പർ പുറത്ത് വിട്ട് ഇന്ത്യന്‍ എംബസി



വിവരങ്ങള്‍ക്കായി എല്ലാവരും +96565505246 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു

കുവൈറ്റ്: കുവൈത്തിലെ മംഗഫില്‍ തൊഴിലാളി താമസ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 49 പേര്‍ മരിച്ചതായാണ് വിവരം. ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട ദാരുണമായ സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈറ്റിലെ ഇന്ത്യന്‍ എംബസി.


വിവരങ്ങള്‍ക്കായി എല്ലാവരും + 965-65505246 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

Post a Comment

Previous Post Next Post