തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ വണ്ടൂർ തിരുവാലി സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ മരിച്ചു


തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ മരിച്ചു .തമിഴ്നാട് തൂത്തുക്കുടിയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം.

തിരുവാലി സാരത്ത് കുന്ന് ഇത്തനായി ബേബി ഗിരിജയുടെ മകൻ വിഷ്ണു (32) ആണ് മരണപ്പെട്ടത്.

വിഷ്ണു സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിച്ചാണ് അപകടം 

Post a Comment

Previous Post Next Post