ബൈക്കുകൾ കൂട്ടിയിടിച്ച് ദേവസ്വം ജീവനക്കാരന് പരിക്ക്

 


തൃശ്ശൂർ  ഗുരുവായൂർ:കോട്ടപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദേവസ്വം ജീവനക്കാരന് പരിക്ക്. കൂത്താട്ടുകുളം സ്വദേശി 33 വയസ്സുള്ള ശ്രീരാജിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശ്രീരാജിനെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post