തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് അപകടം.


തലശ്ശേരി : തലശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് അപകടം. തലശ്ശേരി തിരുവങ്ങാട് വില്ലേജിൽ കൊളശ്ശേരിയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിൽ കനത്ത മഴയിൽ മരം പൊട്ടിവീഴുകയായിരുന്നു. KL 58 D 7148 നമ്പർ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post