തൃശ്ശൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പൊന്നാനി വെളിയങ്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

 


മലപ്പുറം: പൊന്നാനി വെളിയങ്കോട് സ്വദേശി തെരുവത്ത് മജീദ് - റുമൈല ദമ്പതികളുടെ

മകൻ മർസൂഖ് ആണ് മരണപ്പെട്ടത്..  ഇന്നലെ രാത്രി എറണാംകുളത്ത് നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ തൃശ്ശൂരിൽ വെച്ച് മർസൂഖ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ ഉടൻ തന്നെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Post a Comment

Previous Post Next Post