പൊന്മുണ്ടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സഞ്ചരിച്ച കാർ നിയന്ത്രണം വിട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം


പൊന്മുണ്ടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പോക്കാട്ട് ഉമ്മർ ഹാജി സഞ്ചരിച്ച കാർ പെരുമണ്ണ -മുക്കല്ലയിൽ അപകടത്തിൽ പെട്ടു.     നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ്അപകടം. പ്രസിഡന്റിന്  നിസ്സാര പരിക്ക്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post