മുക്കത്ത് വാഹനാപകടം; സ്ത്രീ മരണപ്പെട്ടു

 


 കോഴിക്കോട് :  മുക്കം-കൊയിലാണ്ടി-എടവണ്ണപ്പാറ ദേശീയ പാതയിൽ അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇടത് വശം ചേർന്ന് ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ടിപ്പറിനെ മറികടക്കാൻ ശ്രമിക്കവെ പിൻ  ചക്രത്തിനിടയിൽ പ്പെടുകയായിരുന്നു.  കളൻതോട് വേലായുധൻ എന്ന ആളുടെ ഭാര്യ മാധവി (മൈന - 60 വയസ്സ് ) മരണപ്പെട്ടത്.

Post a Comment

Previous Post Next Post