തിരൂരങ്ങാടി : മൂന്നിയൂർ കുന്നത്തുപറമ്പിൽ താമസസ്ഥലത്ത് തൃശ്ശൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു മൂന്നിയൂർ കളത്തിങ്ങൽ പാറ ബിസ്മി സ്റ്റോറില്ലേ തൊഴിലായി തൃശൂർ സ്വദേശി ബാലന്റെ മകൻ രമേശ് എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി