മൊറയൂരിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്



കൊണ്ടോട്ടി മൊറയൂർ അഫ്നാൻ ബേക്കറിക്ക് സമീപം ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ആണ് അപകടം അപകടത്തിൽ പരിക്കേറ്റ. മൊറയൂർ സ്വദേശി LP സ്കൂളിന് സമീപം താമസിക്കുന്ന കുഴിയേരി ആലി (73) വയസ്സ് എന്ന ആൾക്കാണ് പരിക്ക്. അപകടം നടന്ന ഉടനെ നാട്ടുകാർ പരിക്കേറ്റ ആളെ തൊട്ടടുത്ത മെഡിവെൽ ക്ലിനിക്കിലും. തുടർന്ന് മൊറയൂർ അലിവ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് മഞ്ചേരി മലബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റതിനാൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് ശേഷം 3: 45 ആണ് അപകടം 

.

Post a Comment

Previous Post Next Post