ഷോപ്പിൽ വസ്ത്രങ്ങൾ എടുക്കുന്നതിനിടെ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന് യുവാവ്

  


 തിരൂരങ്ങാടി ചെമ്മാട് : അബോധാവസ്ഥയിലായ കുട്ടിയെ കൃത്രിമ ശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന പ്രിയ സഹോദരൻ താനൂർ എടക്കടപ്പുറം സ്വദേശി ഷാജഹാൻ നാടിനഭിമാനമായി. അദ്ദേഹം ജോലി ചെയ്‌തിരുന്ന മാനസ സിൽക്& സാരീസ് (ചെമ്മാട്) ഷോപ്പിൽ വസ്ത്രങ്ങൾ പർച്ചേഴ്സിന് വന്നവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് ഈ  സഹോദരന്റെ ഇടപെടൽ  കാരണം ജീവൻ തിരിച്ചു കിട്ടിയത്. പ്രിയ സഹോദരന് ടീം ആക്‌സിഡന്റ് റെസ്ക്യൂ 24×7 ടീമിന്റെ bigg സെലൂട്ട് 🫡

Post a Comment

Previous Post Next Post