തിരൂർ പുല്ലൂണിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം  തിരൂര് പുല്ലൂണി ട്രാൻസ്ഫോമറിന് സമീപം 23 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കൂട്ടായി ആശാൻപടി  സ്വദേശി പ്രഭീഷ് എന്ന യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് 


മൃതദേഹം തിരൂര് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


 

Post a Comment

Previous Post Next Post