പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു



കോഴിക്കോട് ഫറോക്കിൽ വയോധികൻ മുങ്ങി മരിച്ചു.കാട്ടുങ്ങൽ സ്വദേശി രാജൻ ആണ് മരിച്ചത്പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തിൽ ഇറക്കും മുൻപ് രാജൻ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post