കുമളിയിൽ നിയന്ത്രണംവിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

 


കുമളി ചെളിമടക്ക് സമീപം നിയന്ത്രണംവിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്..  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post