കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരുക്ക്

 


കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരുക്ക്. കോഴിക്കോട് അത്തോളി കോളിയോട്ടെ പ്രജികലക്കാണ് പരുക്കേറ്റത്.ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.വീട്ടിന്റെ വരാന്തയിൽ നിൽക്കുമ്പോളാണ് വീട്ടമ്മക്ക് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post