കിണർ നിർമ്മാണത്തിനിടെ അപകടം. പരിക്കേറ്റ തൊഴിലാളി മരിച്ചു



പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേ ശി മുഹമ്മദ് [40] ആണ് മരിച്ചത്. കിണർ നിർമ്മാണ ത്തിനിടെ പടവ് തകർന്നായിരുന്നു അപകടം. കിണറി ലകപ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരു ന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ വയനാട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ര ക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post