നിർത്തിയിട്ട ഗുഡ്സ് വാഹനത്തിനു പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടു



തിരൂർ, ആലിങ്ങൽ മംഗലം ചേന്നരയിൽ നിർത്തിയിട്ട ഗുഡ്സ്   വണ്ടിക്ക് പിറകിൽ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ചു മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന NOC പ്പടി സ്വദേശി പൂതേരി ശിഹാബ്  മരണപ്പെട്ടു

Post a Comment

Previous Post Next Post