മലപ്പുറം കാവനൂർ പഞ്ചായത്തിൽ ചെങ്ങര പെരുന്നാൻ മുക്ക് പപ്പേട്ടൻ്റെ വലിയ മകൻ
ശരത് ഊട്ടി നീലഗിരി പൈത്താര ഭാഗത്തു ഉണ്ടായ അപകടത്തിൽ മരണപെട്ടു. മഞ്ചേരി ചെങ്ങര ഭാഗത്തുള്ളവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് . ഇന്ന് രാവിലെ ആണ് അപകടം. പരിക്കേറ്റ മൂന്നു പേർ നീലഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നു . KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റ് നടപടി ക്രമങ്ങൾ നടന്നു വരുന്നു
കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല