കൊണ്ടോട്ടി മഞ്ചേരി റോട്ടിൽ വള്ളുവമ്പ്രം വാഹനാപകടം

 


കൊണ്ടോട്ടി മഞ്ചേരി റോട്ടിൽ വള്ളുവമ്പ്രം വാഹനാപകടം  നാലുപേർക്ക് നിസ്സാര പരിക്ക്. പരിക്കേറ്റ വരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മൂന്ന് കാറുകൾ ആണ് അപകടത്തിൽ പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post