പടന്നക്കാട് വാഹനാപകടം; ബസും ബൊലേറോയും കൂട്ടിയിടിച്ചു. യാത്രക്കാർക്ക് പരിക്ക്

 


കാസർകോട്   ദേശീയ പാതയിൽ പടന്നക്കാട് സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് ബൊലേറോ മറിഞ്ഞു. പടന്നക്കാട് പളളിയ്ക്ക് സമീപം വ്യാഴാഴ്‌ച രാവിലെ 9 മണിയോട് കൂടിയാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post