ആൾട്ടോ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 




കാസർകോട് കാഞ്ഞങ്ങാട് :ആൾട്ടോ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ചന്തേരയിലെ അബൂബക്കറിൻ്റെ മകൻ ടി.വി.പി. ബഷീർ 52 ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് ചന്തേര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. നടന്ന് പോകുന്നതിനിടെ തൃക്കരിപ്പൂർ ഭാഗത്ത് നിന്നും വന്ന കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Post a Comment

Previous Post Next Post