സ്കൂൾ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു


പാലക്കാട്‌   ശ്രീകൃഷ്‌ണപുരം കാഞ്ഞിരപ്പാറ ആലാപാടത്ത് ജംഗ്ഷനു സമീപം സ്കൂൾ ബസ്സ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കാഞ്ഞിരംപാറ കുപ്പത്തിൽസ്വാമിനാഥൻ ( 54 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.40 നായിരുന്നു അപകടം.

Post a Comment

Previous Post Next Post