നിർമ്മാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം .

 


മാവേലിക്കര: വഴുവാടിയിൽ നിർമ്മാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണ് രണ്ടു പേർ മരിച്ചു. നിർമ്മാണ ജോലിയിൽ ഉണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (കൊച്ചുമോൻ - 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്

Post a Comment

Previous Post Next Post