.
ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി.
കാസര്‍കോട് നീലേശ്വരം സ്വദേശി കണിച്ചിറ നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്.
നാലുദിവസം മുമ്പ് ദുബായ് ദേരയിൽ റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്
വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. പത്ത് വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു ഷഫീഖ്. അടുത്തിടെ ഷെഫീഖിന്റെ സഹോദരനും ദുബായില്‍ മരണപ്പെട്ടിരുന്നു.