തിരൂരങ്ങാടിയിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


തിരുരങ്ങാടി ചന്തപ്പടി GHSS റോഡിൽ കുറ്റി യിൽ സമദ്( Late) എന്നവരുടെ കോർട്ടേഴ്‌സിൽ  താമസിക്കുന്ന. ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജറായ വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലി മാടൽ ചെമ്പനാനിയ്ക്കൽ അഖിൽ(32)   നെ യാണ് താമസസ്ഥലത്ത് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

പിതാവ് :ഷാജി   മാതാവ്: ആനീസ് 

ഭാര്യ :അശ്വതി  സഹോദരി :അതുല്ല്യ



Post a Comment

Previous Post Next Post